SignIn
Kerala Kaumudi Online
Friday, 17 July 2026 3.31 AM IST

ഏകദിന ശിൽപശാല

battery

പത്തനംതിട്ട: വെണ്ണിക്കുളം പോളിടെക്നിക് കോളജിന്റെ സഹകരണത്തോടെ കുന്നന്താനം അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഇലക്ട്രിക് വാഹന സർവീസിംഗിൽ ഏകദിന ശിൽപശാലയും പ്രദർശനവും നടത്തി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം നിർവഹിച്ചു. കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജെ.വിജയൻ അദ്ധ്യക്ഷനായി. മല്ലപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, കുന്നന്താനം ഗ്രാമപഞ്ചായത്ത് അംഗം വർഗീസ് മാത്യു, ഓട്ടോമൊബൈൽ വിഭാഗം അദ്ധ്യാപകൻ റോണിമോൻ സണ്ണി,കെ.കെ.പ്രജിത്ത്, ശ്രീലക്ഷ്മി എസ്.നായർ, താജുദ്ധീൻ അലിഖാൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL