
പത്തനംതിട്ട : എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദ തലങ്ങളിൽ മികച്ച വിജയം നേടിയ പട്ടികവർഗ വിദ്യാർത്ഥികൾക്ക് പ്രത്യേക ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജാതി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബാങ്ക് പാസ്ബുക്ക് പകർപ്പ്, മൊബൈൽ നമ്പർ എന്നിവ സഹിതം നിശ്ചിത ഫോമിൽ റാന്നി ടി.ഡി.ഒ, റാന്നി ടി.ഇ.ഒ കാര്യാലയത്തിൽ 30ന് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ നൽകണം. അപേക്ഷഫോം റാന്നി റ്റി.ഡി.ഒ, റാന്നി ടി.ഇ.ഒ കാര്യാലയത്തിൽ ലഭിക്കും. ഫോൺ. 0473 5227703.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |