
പത്തനംതിട്ട : ജില്ലാ സോഷ്യൽ പൊലീസിംഗ് ഡിവിഷനിലെ വിവിധ പദ്ധതികളുടെ ജില്ലാതല അവലോകന യോഗം എ.ഡി.ജി.പി പി.വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി ആനന്ദ്.ആർ അദ്ധ്യക്ഷതവഹിച്ചു. ഐ.ജി ജി.സ്പർജൻകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. അഡി.എസ്.പിയും സോഷ്യൽ പൊലീസിംഗ് ഡിവിഷൻ ഡി.എൻ.ഒയുമായ വിജയൻ.റ്റി.ബി സ്വാഗതവും എ.ഡി.എൻ.ഒ എസ്.ഐ.സുരേഷ് കുമാർ.ജി കൃതജ്ഞതയും പറഞ്ഞു. സി.പി.ഒ മാരായ മനോജ് ബി.നായർ,അനിലാ അന്നാ തോമസ് , പൊലീസ് ഉദ്യോഗസ്ഥർ വിജയ് വി.കൃഷ്ണൻ, ഫിറോസ്.എ, സി.ഐ അരുൺ.ജി, അശോക് കുമാർ, നീതു കൃഷ്ണ, അപർണ്ണ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |