SignIn
Kerala Kaumudi Online
Tuesday, 21 July 2026 9.04 AM IST

അനുസ്മരണ പരിപാടി

bbbbb

അടൂർ: ഏഴംകുളം മണ്ഡലം കോൺ​ഗ്രസ് കമ്മിറ്റി നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി പഴകുളം മധു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹരിശങ്കർ അദ്ധ്യക്ഷത വഹിച്ചു. ആബിദ് ഷെഹിം, ഏഴംകുളം അജു , അബു എബ്രഹാം വീരപ്പള്ളിയിൽ, പി.കെ.മുരളി, എം.കെ.കൃഷ്ണൻകുട്ടി, ജി.മനോജ് , രാഹുൽ കൈതക്കൽ, സോമൻ തൊടുവക്കാട്, ബിൻസി ടിറ്റോ, റസീന നാസർ, ശ്രീലക്ഷ്മി ബിനു, ശാന്തി കെ.കുട്ടൻ, ബെന്നി തോമസ്, ജെയിൻ ജോബി, ബിനു, സണ്ണി ഡാനിയൽ, ശാന്തി കൃഷ്ണ, ജോയി കൊച്ചുതുണ്ടിൽ, നാസർ.എം, ഹൈമ, ലീല, സദാനന്ദൻ.സി, നജീം എന്നി​വർ സംസാരി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL