
അടൂർ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണം കെ.പി.സി.സി മുൻ അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അബിദ് ഷെഹിം അദ്ധ്യക്ഷത വഹിച്ചു. ഏഴംകുളം അജു, പഴകുളം ശിവദാസൻ, ബിജു വർഗ്ഗീസ്, ബിനു എസ്.ചക്കാലയിൽ, മണ്ണടി പരമേശ്വരൻ, റീനാ ശാമുവേൽ, മറിയാമ്മ തരകൻ, എം.ആർ.ജയപ്രസാദ്, സി.കൃഷ്ണകുമാർ, ഡി.ശശികുമാർ, ജി.മനോജ്, ജിനു കളീക്കൽ, കെ.പി.ആനന്ദൻ, റെജി മാമൻ,ഷിബു ചിറക്കരോട്ട്, ഡി രാജീവ്, എൻ. കണ്ണപ്പൻ,ഷിബു ഉണ്ണിത്താൻ, ശ്രീദേവി ബാലകൃഷ്ണൻ, എൽ.ഉഷാകുമാരി, സുരേഷ് കുഴുവേലി, ശോഭന കുഞ്ഞൂഞ്ഞ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |