
തിരുവല്ല : കാവുംഭാഗം ദേവസ്വം ബോർഡ് സ്കൂളിൽ 1985 ബാച്ച് പൂർവ വിദ്യാർത്ഥികളുടെ കുടുംബ സംഗമവും അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങും നടന്നു. അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ മിനികുമാരി.വി.കെ അദ്ധ്യാപകരെ ആദരിച്ചു. ശ്രീകുമാരി.എ.എൽ, സുധാമണി എസ്, നിർമ്മല ഡി.നായർ, മുരളീധരൻ ഇളയത്, ഗോപകുമാർ പി.ജി, എൻ.ആർ.ഗോപകുമാർ, സന്തോഷ് കുമാർ, എൻ.ജയകുമാർ, അനിൽകുമാർ , എ.ജയകുമാരി, രമേശ് കുമാർ.ഡി, സാലമ്മ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |