
അടൂർ : പഞ്ചദിന ബാങ്കിംഗ് നടപ്പാക്കുക, വിവേചനപരമായ പി.എൽ.ഐ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ അടൂർ എസ്.ബി.ഐ ശാഖക്ക് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ അഡ്വ.സി വി ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് ട്രേഡ് യൂണിയൻ നേതാക്കളായ മഹേഷ്, മണ്ണടി പരമേശ്വരൻ, അനൂപ് പുത്രൻ, സുരേഷ്, സച്ചിൻ, ഹരി, സാം, റെൻസി, ഉദയൻ, അശോക്, ബിനു വെള്ളച്ചിറ, അജികുമാർ, ഷാജി, ബിന്ദു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |