SignIn
Kerala Kaumudi Online
Monday, 14 September 2026 1.38 AM IST

യെച്ചൂരി അനുസ്മരണം

cpm

പത്തനംതിട്ട : സി.പി.എം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രണ്ടാം ചരമവാർഷികം ജില്ലാകമ്മിറ്റി ഓഫീസ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പതാക ഉയർത്തൽ, അനുസ്മരണയോഗം, പുഷ്പാർച്ചന എന്നിവയോടെ ആചരി​ച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കോമളം അനിരുദ്ധൻ പതാക ഉയർത്തി. ബ്രാഞ്ച് സെക്രട്ടറി സലിം പി.ചാക്കോ അനുസ്മരണ യോഗത്തിൽ അദ്ധ്യക്ഷതവഹിച്ചു. ബാബു ജോർജ്ജ് ,കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി ആർ.ശ്രീകൃഷ്​ണപിള്ള, ഇ.കെ.ഉദയകുമാർ, ജേക്കബ് മാത്യൂ , എം.എൻ.വിജയരാജ്, രാഹുൽ കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL