റാന്നി: ഗവ.ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഒരൊഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 16ന് രാവിലെ 11ന് ഓഫീസിൽ ഹാജരാകണം. സിവിൽ എഞ്ചിനീയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയം, ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിംഗും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. എൻ.ടി.സി എൻ.ഇ.സി ഇൻ ഡ്രാഫ്റ്റ്മാൻ സിവിൽ ട്രേഡും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയിൽ എതെങ്കിലും ഒന്നാണ് യോഗ്യത. ഫോൺ. 04735 296090, 9447116947
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |