SignIn
Kerala Kaumudi Online
Monday, 21 September 2026 3.30 PM IST

അദ്ധ്യാപക ഒഴിവ്

പൂവാർ: അരുമാനൂർ എം.വി ഹയർ സെക്കൻഡറി സ്‌കൂളിൽ (എയ്ഡഡ്) ഒരു ഡ്രോയിംഗ് അദ്ധ്യാപകന്റെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും മാനേജർ,എം.വി.എച്ച്.എസ്.എസ്,അരുമാനൂർ,പൂവാർ പി.ഒ, പിൻ: 695525 എന്ന വിലാസത്തിൽ ജൂലായ് 10ന് വൈകിട്ട് 5ന് മുമ്പായി ലഭിക്കത്തവിധം അയയ്ക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL