SignIn
Kerala Kaumudi Online
Monday, 21 September 2026 3.30 PM IST

മാസികയുടെ പ്രകാശനം

പാറശാല:പാറശാല ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സാക്ഷരതാ മിഷൻ നടത്തുന്ന തുല്യതാ പാഠ്യപദ്ധതിയുടെ ഭാഗമായ പ്ലസ് ടു പഠിതാക്കളുടെ വിടപറയലും കൈയെഴുത്ത് മാസികയുടെ പ്രകാശനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ.ബിജു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ വിനിതകുമാരി, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ വീണ, അനിതറാണി, പ്രേരക് ബിന്ദു, സാം ഡേവിഡ്, അലക്സ്, സിന്ധു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL