
തിരുവനന്തപുരം: തിരുമല റോയൽ ക്ലബ് പരിസ്ഥിതി ദിനം ആചരിച്ചു. പ്രസിഡന്റ് അനിൽകുമാർ വൃക്ഷത്തൈനട്ട് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി വിൽസൺ ജോസഫ്, ട്രഷറർ പി.ജോൺസൺ, അഡ്വ.എം എച്ച്.ജയരാജ്, വിനോദ്, ഡോ.ജെ.ലോറൻസ്, ലിജിൻ, തിരുമല ശാലു, ആർ.പി ക്ലിന്റ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |