SignIn
Kerala Kaumudi Online
Sunday, 21 June 2026 5.43 AM IST

പൂങ്കുളം ഗവ. എൽ.പി സ്കൂൾ

കോവളം : പൂങ്കുളം ഗവ. എൽ.പി സ്‌കൂളിൽ നടന്ന വായനമാസാചരണത്തിന്റെ ഉദ്ഘാടനം കൗൺസിലർ വയൽക്കര രതീഷ് നിർവഹിച്ചു.സ്‌കൂൾ പി .ടി .എ പ്രസിഡന്റ് സതീഷ് പൂങ്കുളം അദ്ധ്യക്ഷനായിരുന്നു.സിനി ആർട്ടിസ്റ്റ് പൊന്മുടി ഷാജഹാൻ മുഖ്യ പ്രഭാഷണം നടത്തി.സ്‌കൂൾ എച്ച്.എം ഏഞ്ജല ഷീബ ചിത്ര.എസ്, റിട്ട എച്ച് എം.ശശിധരൻ,സ്‌കൂൾ വികസന സമിതി ചെയർമാൻ വിജയൻ,കായൽ ഫോട്ടോഗ്രാഫർ സന്തോഷ്,യു.ആർ.സി കോഓഡിനേറ്റർ കവിത, സീനിയർ അദ്ധ്യാപിക ഷൈനി.എസ്.പി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL