SignIn
Kerala Kaumudi Online
Monday, 09 November 2026 12.09 PM IST

ബുധനാഴ്‌ച വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും പ്രവർത്തിക്കില്ല; തിരുവനന്തപുരം നഗരത്തിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു 

students
എഐ ചിത്രം

തിരുവനന്തപുരം: ബീമാപള്ളി ഉറൂസിനോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. നവംബർ 11 ബുധനാഴ്‌ചയാണ് അവധി. ഇതുസംബന്ധിച്ച് ജില്ലാ കളക്‌ടർ അഞ്ജു കെ എസ് ഉത്തരവിറക്കി. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ല.

English Summary

The Kerala government has declared a local holiday on November 11 (Wednesday) for all educational institutions and state government offices within Thiruvananthapuram Corporation limits in connection with the Beemapally Uroos festival. District Collector Anju K S issued the order. Previously scheduled public examinations will remain unaffected.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEEMAPALLY UROOS HOLIDAY, THIRUVANANTHAPURAM LOCAL HOLIDAY, NOVEMBER 11 HOLIDAY KERALA, TRIVANDRUM SCHOOL HOLIDAY, BEEMAPALLY UROOS MALAYALAM NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA