തിരുവനനന്തപുരം: തലസ്ഥാന നഗരത്തിന്റെ ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമായ മൃഗശാല മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ.ചിഞ്ചുറാണി ആവശ്യപ്പെട്ടു.മൃഗശാല മൃഗങ്ങളെ പ്രദർശിപ്പിക്കുന്ന വെറും ഇടമല്ല.പുതുതലമുറയ്ക്ക് പ്രകൃതിയെയും വന്യജീവികളെയും പരിചയപ്പെടുത്തുന്ന പഠനകേന്ദ്രം കൂടിയാണ്.അതിന്റെ ചരിത്രപരവും വിദ്യാഭ്യാസപരവുമായ പ്രാധാന്യം കണക്കിലെടുത്ത് സംരക്ഷിക്കണമെന്ന് ചിഞ്ചുറാണി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |