
ശംഖുംമുഖം: സിഗരറ്റ് ചോദിച്ചപ്പോൾ നൽകിയില്ലെന്ന കാരണത്താൽ കടയുടമയെ മർദ്ദിച്ച കേസിലെ പ്രതി പിടിയിൽ. പൂന്തുറ സ്വദേശി ഇജാസാണ് പൂന്തുറ പൊലിസിന്റെ പിടിയിലായത്. പൂന്തുറ എസ്.എം ലോക്കിൽ കട നടത്തുന്ന മുഹമ്മദ് അലിയുടെ സ്ഥാപനത്തിൽ എത്തിയ ഇജാസ് സിഗരറ്റ് ആവശ്യപ്പെട്ടു. എന്നാൽ സിഗരറ്റ് ഇല്ലെന്ന് അറിയിച്ചതോടെ പ്രകോപിതനായ ഇയാൾ കടയുടമയെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ കടയുടമ ആശുപത്രിയിൽ ചികിത്സ തേടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |