SignIn
Kerala Kaumudi Online
Monday, 21 September 2026 5.24 AM IST

ഉരുളിയെടുക്കാൻ പോയ ഓട്ടോക്കാരനെ കാത്തിരുന്നത് വമ്പൻ പണി; കള്ളനെന്ന് കരുതി തോക്കുമായെത്തി ഗൃഹനാഥൻ

ആവശ്യം കഴിഞ്ഞ് തിരികെ നൽകാമെന്ന് പറഞ്ഞ ഉരുളിയും ബിരിയാണിച്ചെമ്പും തിരികെ ലഭിക്കാതായതോടെ ഇവ എടുക്കാനായി ‘ഓ മൈ ഗോഡ്’ അംഗവും ഓട്ടോറിക്ഷാ ഡ്രൈവറും ഒരു വീട്ടിലെത്തുന്നു. എന്നാൽ ഇവിടെ ഓട്ടോറിക്ഷാ ഡ്രൈവർക്കായി ഒരുക്കിവച്ചിരിക്കുന്ന കെണിയാണ് ഇന്നത്തെ ‘ഓ മൈ ഗോഡ്’ എപ്പിസോഡിൽ പറയുന്നത്.

oh-my-god
ഓ മൈ ഗോഡ് എപ്പിസോഡിൽനിന്ന് (screengrab: kaumudy TV)

English Summary

An auto-rickshaw driver arrived at a house at night to collect a traditional cooking vessel and a biryani pot that had reportedly been borrowed and not returned. The homeowner mistook him for a thief and came out with a gun, leading to an unexpected turn of events. The incident is featured in the latest episode of the Malayalam television show Oh My God.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, OH MY GOD EPISODE, AUTO DRIVER INCIDENT, KERALA TV SHOW, GUN SCARE, MALAYALAM ENTERTAINMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL