SignIn
Kerala Kaumudi Online
Friday, 23 October 2026 7.15 AM IST

ജെറിയാട്രിക് മെഡിസിൻ വിഭാഗം ടി ഡോപ് 2024'

1

തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലോക വയോജനദിനത്തോട് അനുബന്ധിച്ച് ഒക്ടോബർ ഒന്നിന് മുതിർന്ന പൗരന്മാരെ ആദരിക്കാനും ജെറിയാട്രിക് മെഡിസിൻ വിഭാഗം ടി ഡോപ് 2024'സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പതിന് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുരിയൻ ഉദ്ഘാടനം ചെയ്യും. തൃശൂർ അതിരൂപത സഹായമെത്രാൻ ആർച്ച് ബിഷപ്പ് മാർ ടോണി നീലങ്കാവിൽ അദ്ധ്യക്ഷത വഹിക്കും. കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യപ്രഭാഷണം നടത്തും. ജൂബിലിയിലെ പുനർസംഘടിപ്പിച്ച ജെറിയാട്രിക് മെഡിസിൻ വിഭാഗത്തിന്റെ ഉദ്ഘാടനം മണപ്പുറം ഗ്രൂപ്പിന്റെ എം.ഡി വി.പി.നന്ദകുമാറും ജെറിയാട്രിക്ക് മെഡിസിൻ വിഭാഗത്തിന്റെ ഔട്ട് റീച്ച് പ്രോഗ്രാമിന്റെ ഉദ്ഘാടനം ഇസാഫ് സി.ഇ.ഒ. കെ.പോൾ തോമസ് നിർവഹിക്കും. 96ാം വയസിലും കോൺട്രാക്ട് പണി ചെയ്യുന്ന കത്രീനയെ ആദരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL