
ചേലക്കര: പത്തുക്കുടി നെഹ്റു സ്പോർട്ട്സ് ക്ലബ്ബിന്റെ നേതൃത്യത്തിൽ ചേലക്കരയിൽ നടന്ന തലമ പന്തു കളിയിൽ എൻ.സി. യുനൈറ്റട്ട് നാട്യൻ ചിറ ജേതാക്കൾ. കളക്ഷൻസ് ബോയ്സ് പത്തുകുടി ചീപ്പാറ ടീമുമായാണ് ഏറ്റുമുട്ടിയത്. സമാപന സമ്മേളനം എ.സി. മൊയ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. ഷലീൽ , ജാഫർ മോൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |