SignIn
Kerala Kaumudi Online
Friday, 23 October 2026 3.53 AM IST

'സ്വപ്നങ്ങളും പരാജയവും ലക്ഷ്യത്തിലേക്ക് എത്തിക്കും'

1

കൊടകര: സ്വപ്നങ്ങളും പരാജയവുമാണ് ലക്ഷ്യത്തിലേക്ക് നയിക്കുന്നതെന്ന് ആർ. ജെ മാത്തുക്കുട്ടി. സഹൃദയ എൻജിനിയറിംഗ് കോളേജിൽ ടെഡക്‌സ് സഹൃദയ എസ്.ഇ.ടി സംഘടിപ്പിച്ച ലീപ് ഒഫ് ഫയ്ത്ത് എന്ന പ്രോഗ്രാമിൽ പ്രഭാഷണം നടത്തുകയായിരുന്നു. യൂട്യൂബർ നിതിൻ രാജ്, കാന്താരി സ്ഥാപകനും സാമൂഹിക സംരംഭകനുമായ പോൾ ക്രോണൻബെർഗ് എന്നിവരടക്കമുള്ള പ്രമുഖർ പങ്കെടുത്തു. അജയ് ബാലചന്ദ്രൻ, ഷിജുമോൻ ആന്റണി എന്നിവരും സംസാരിച്ചു. കോളേജ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. ആന്റോ ചുങ്കത്ത്, പ്രിൻസിപ്പൽ ഡോ. നിക്‌സൺ കുരുവിള, കോളേജ് ഡയറക്ടർ ഡോ. ലിയോൺ ഇട്ടിച്ചൻ, അസോ. ഡയറക്ടർ ഡോ. സുധ വളവി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL