SignIn
Kerala Kaumudi Online
Friday, 23 October 2026 8.27 AM IST

ഉത്സവാഘോഷങ്ങളെ തകർക്കുന്ന നടപടികളിൽ നിന്ന് പിന്തിരിയണം

1

തൃശൂർ : അറുപതിനായിരത്തിൽപരം വാദ്യകലാകാരന്മാർ, ആനക്കാർ, ആനപ്പുറക്കാർ, മറ്റ് അനുബന്ധ കച്ചവടക്കാർ തുടങ്ങി ഒട്ടേറെ കുടുംബങ്ങളുടെ ഉപജീവനമായ ഉത്സവാഘോഷങ്ങളെ തകർക്കുന്ന നടപടികളിൽ നിന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പിന്തിരിയണമെന്ന് ക്ഷേത്രവാദ്യകലാ ക്ഷേമസഭ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഉത്സവാഘോഷങ്ങളുടെ നടത്തിപ്പിനായി ആനകളെ മറ്റ് രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും കൈമാറ്റം ചെയ്യാനുള്ള നിയമം പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയിട്ടുള്ളതാണ്. നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിച്ച് കേരളത്തിലേക്ക് ആനകളെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് ഭാരവാഹികളായ വിനോദ് കണ്ടേംകാവിൽ, തൃപ്രയാർ അനിയൻ മാരാർ, ലിമേഷ് മുരളി, ഉണ്ണി നെച്ചിക്കോട്ട്, അനിൽ പാലക്കൽ എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, ULSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL