SignIn
Kerala Kaumudi Online
Friday, 23 October 2026 6.35 PM IST

കോൽക്കളിയിൽ വലപ്പാടിന്റെ ആധിപത്യം

1

കുന്നംകുളം: പിഴയ്ക്കാത്ത ചുവടുമായി സദസിന് ഹരം പകർന്ന് ഹയർ സെക്കൻഡറി വിഭാഗം കോൽക്കളിയിൽ ഹാട്രിക് വിജയം നേടി വലപ്പാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ. വലപ്പാട് സ്വദേശി പൃഥ്വിരാജിന്റെ പരിശീലനത്തിൽ മത്സരിച്ച വലപ്പാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ കോൽക്കളിയിൽ എ ഗ്രേഡോടെ സംസ്ഥാന തലത്തിലേക്ക് തുടർച്ചയായി മൂന്നാം തവണയും യോഗ്യത നേടി. ഫാദിൽ, മുനീസ്, ആദിൽ, അഫ്‌സൽ, അനീസ്, ഷബീർ, സഹൽ, റഹീസ്, മെഹ്ഫൂസ്, മുഹ്താജ്, അൻസിൽ, നബീൽ എന്നിവരാണ് ടീം അംഗങ്ങൾ. ആകെ പത്ത് ടീമാണ് മത്സരിച്ചത്. ഏഴ് ടീമുകൾ എ ഗ്രേഡ് നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, KOLKALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL