തൃശൂർ : ശക്തൻ വിളക്കിന്റെ ഭാഗമായി 14 ാം മത് ഹിന്ദു ധർമ്മ പരിഷത്തിന്റെ സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. വിശ്വഹിന്ദു പരിഷത്ത് മുൻ ദേശീയ പ്രസിഡന്റ്് ഡോ.പുത്തേഴത്ത് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോ.വടക്കുമ്പാട്ട് നാരായണൻ, വിശ്വഹിന്ദു പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ബി.ആർ.ബലരാമൻ, കേരള ക്ഷേത്ര സംരക്ഷണ സമിതി മേഖലാ അദ്ധ്യക്ഷൻ കെ.നന്ദകുമാർ, അപ്പുക്കുട്ടൻ, ജോഷി ബ്ലാങ്ങാട്, പി.സുധാകരൻ, മോഹൻ മേനോൻ പെനിക്കാട്ടിൽ, കെ.സതീഷ് ചന്ദ്രൻ, മധു കുറ്റുമുക്ക് , മുരളി കോളങ്ങാട്ട് തുടങ്ങിയവർ സംസാരിച്ചു. ഇന്നലെ ശക്തൻ വിളക്ക് ആഘോഷിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |