SignIn
Kerala Kaumudi Online
Friday, 23 October 2026 9.16 AM IST

ഹനീഫ വധക്കേസ് അട്ടിമറിക്കാൻ ശ്രമം: സഹോദരൻ

haneefa

തൃ​ശൂ​ർ​:​ ​ചാ​വ​ക്കാ​ട് ​ഹ​നീ​ഫ​ ​വ​ധ​ക്കേ​സ് ​അ​ട്ടി​മ​റി​ക്കാ​ൻ​ ​ശ്ര​മം​ ​നടക്കുന്നുവെ​ന്ന് ​ഹ​നീ​ഫ​യു​ടെ​ ​സ​ഹോദ​ര​ൻ​ ​എ.​സി.​ഉ​മ്മ​ർ​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ഹ​നീ​ഫ​യു​ടെ​ ​ഭാ​ര്യ​ക്ക് ജോ​ലി​ ​ന​ൽ​കി​ ​കൂ​ടെ​ ​നി​ർ​ത്താ​നു​ള്ള​ ​ശ്ര​മ​ങ്ങ​ളാ​ണ് ​പ്ര​തി​ക​ളു​ടെ​ ​ഭാ​ഗ​ത്തു​ ​നി​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​ത്.​ ​മാ​താ​വി​ന്റെ​ ​ചി​കി​ത്സ​യ്ക്കാ​യി​ ​ല​ഭി​ച്ച​ ​പ​ണം​ ​ന​ൽ​കാ​ത്ത​തി​ന്റെ​ ​പേ​രി​ൽ​ ​ഹ​നീ​ഫ​യു​ടെ​ ​ഭാ​ര്യ​യു​ടെ​ ​പേ​രി​ൽ​ ​ത​ങ്ങ​ൾ​ ​കോ​ട​തി​യി​ൽ​ ​പോ​യി​ട്ടു​ണ്ട്.​ ​ഒ​രു​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വാ​ണ് ​ഹ​നീ​ഫ​യു​ടെ​ ​കൊ​ല​പാ​ത​ക​ത്തി​ന് ​പി​ന്നി​ലെ​ന്ന് ​മാ​താ​വ് ​മ​രി​ക്കു​ന്ന​തി​നു​ ​മു​മ്പു​വ​രെ​ ​വ്യ​ക്ത​മാ​യി​ ​പ​റ​ഞ്ഞി​രു​ന്നു.​ ​മാ​താ​വ് ​കൊ​ല്ല​പ്പെ​ട്ട​പ്പോ​ൾ​ ​ഈ​ ​നേ​താ​വ് ​ഫെ​യ്‌​സ്ബു​ക്കി​ൽ​ ​ സ​ന്തോ​ഷം​ ​പ്ര​ക​ടി​പ്പി​ച്ച് ​പോ​സ്റ്റി​ട്ടി​രു​ന്നു​വെ​ന്നും​ ​ഉ​മ്മ​ർ​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL