SignIn
Kerala Kaumudi Online
Friday, 23 October 2026 5.35 PM IST

വൈദ്യുതി നിരക്ക് വർദ്ധന പിൻവലിക്കണം

kerala

തൃശൂർ: വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചത് ജനദ്രോഹ സർക്കാരാണെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ.ഗിരിജൻ. വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടപ്പുറം വൈദ്യുതി ഭവന് മുമ്പിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. ജില്ലാ പ്രസിഡന്റ് പി.എം.ഏലിയാസ് അദ്ധ്യക്ഷനായി. ജില്ലാ നേതാക്കളായ സോമൻ കൊളപ്പാറ, പി.പി.ജെയിംസ്, വസന്തൻ ചിയ്യാരം, ഷാജു വടക്കൻ, ബാബു ചേലക്കര, പോൾസൺ ആലപ്പാട്ട്, ജോൺ ആടുപാറ, സി.എം.ബാലസുന്ദരൻ, ആൽബിൻ പ്ലാക്കൽ, കെ.എം.ജയന്തി, കുമാരി കൃഷ്ണൻകുട്ടി, യൂ.എസ്.വിഷ്ണു, സി.ഒ.എൽദോസ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL