SignIn
Kerala Kaumudi Online
Friday, 23 October 2026 2.13 AM IST

എടമുട്ടം സർവീസ് സഹകരണ ബാങ്ക് ഡയറി, കലണ്ടർ പ്രകാശനം

edamuttam-bank

എടമുട്ടം : സർവീസ് സഹകരണ ബാങ്കിന്റെ 2025 വർഷത്തെ ഡയറി, കലണ്ടർ സി.പി. ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും വ്യവസായിയുമായ സി.പി. സാലിഹ് പ്രകാശനം ചെയ്തു. സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശോഭാസുബിൻ സ്വീകരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കരിം പോക്കാക്കില്ലത്ത്, സെക്രട്ടറി കെ.ഡി. സുധിന, ഡയറക്ടർ ബോർഡ് അംഗങ്ങളായ രവി ഉട്ടോപ്യ, കെ.എൽ. റോഡക്‌സ്, യു.ആർ. രാഗേഷ്, അജ്മൽ ഷെരീഫ്, ഷൈജു പുരുഷോത്തമൻ, അനഘ സുധാകർ, ഷംന ബൈജു, സംഗീത രാമസ്വാമി എന്നിവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, EDAMUTTAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL