SignIn
Kerala Kaumudi Online
Friday, 23 October 2026 8.27 AM IST

ഡോ.പി.ഭാനുമതിയ്ക്ക് പുരസ്‌കാരം

bhanu-

തൃശൂർ: സൈമൺ ബ്രിട്ടോ സ്മാരക സമിതിയും കെ. എ. മാധവൻ സ്മാരക വായന ശാലയും സംയുക്തമായി നൽകുന്ന സൈമൺ ബ്രിട്ടോ സ്മാരക പുരസ്‌കാരം, അംഹ ഫൗണ്ടേഷൻ സ്ഥാപക ഡോ :പി. ഭാനുമതിക്ക് ബ്രിട്ടോയുടെ പത്‌നി സീന ഭാസ്‌കർ സമർപ്പിച്ചു. സമിതി ചെയർമാൻ ചെറിയാൻ ഇ. ജോർജ് അദ്ധ്യക്ഷനായി. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.പ്രവീൺ ലാൽ,ഡിവിഷൻ കൗൺസിലർ നീതു ദിലീഷ്, കേരളവർമ്മ ചെയർപേഴ്‌സൻ ഗോപിക നന്ദനൻ, ആഗസ്സിൻ കുട്ടനെല്ലൂർ, ഷാബു കളത്തോട്, ഇ. സുനിൽ കുമാർ, കെ.കെ. തോമസ്, സുനിൽ കുണ്ടോളി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, BHANUMATHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL