SignIn
Kerala Kaumudi Online
Friday, 23 October 2026 2.27 PM IST

ഗോപാലൻ ചേറ്റുപുഴയെ ആദരിച്ചു

ngo
സാംസ്‌കാരിക പൗരാവലിയുടെ നേതൃത്വത്തിൽ സാഹിത്യകാരൻ ഗോപാലൻ ചേറ്റുപുഴയെ ആദരിക്കുന്ന ചടങ്ങിൽ തേറമ്പിൽ രാമകൃഷ്ണൻ ഉപഹാര സമർപ്പണം നടത്തുന്നു

തൃശൂർ: സാഹിത്യകാരൻ ഗോപാലൻ ചേറ്റുപുഴയെ ആദരിച്ചു. സാംസ്‌കാരിക പൗരാവലിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ തേറമ്പിൽ രാമകൃഷ്ണൻ ഉപഹാര സമർപ്പണം നടത്തി. പ്രസിഡന്റ് അഡ്വ. എസ്.അജി അദ്ധ്യക്ഷത വഹിച്ചു. കെ.സുരേഷ് കുമാർ, ടി.വി.ചന്ദ്രമോഹൻ, മെറീന ജിപ്‌സൺ, എ.പ്രസാദ്, ഉണ്ണിക്കൃഷ്ണൻ മനക്കൊടി, കെ.ഗോപാലകൃഷ്ണൻ, അഡ്വ. പി.ആർ.സുരേഷ്, ശരത് ചന്ദ്രൻ മച്ചിങ്ങൽ, കെ.എൻ.നാരായണൻ, ഫ്രാൻസിസ് ചാലിശ്ശേരി, കെ.പി.രാധാകൃഷ്ണൻ, സി.സി.ഡേവി, അഡ്വ.ആശിഷ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL