SignIn
Kerala Kaumudi Online
Friday, 23 October 2026 5.32 PM IST

പി.ജയചന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം

news-photo-

ഗുരുവായൂർ: പി.ജയചന്ദ്രന്റെ നിര്യാണത്തിൽ ദൃശ്യ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ പൗരാവലി അനുശോചനം രേഖപ്പെടുത്തി. നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. കവി റഫീക്ക് അഹമ്മദ്, കേരള പ്രവാസി കാര്യ ക്ഷേമ ബോർഡ് ചെയർമാൻ കെ.വി.അബ്ദുൾ ഖാദർ, നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.എം.ഷെഫീർ, മുൻ നഗരസഭ ചെയർപേഴ്‌സൺ എം.രതി ടീച്ചർ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശ്, സംവിധായകൻ വിജീഷ് മണി, ദൃശ്യ പ്രസിഡന്റ് കെ.കെ.ഗോവിന്ദദാസ്, സെക്രട്ടറി ആർ.രവികുമാർ, വി.പി.ഉണ്ണികൃഷ്ണൻ, കെ.പി.ഉദയൻ, ജ്യോതി രവീന്ദ്രനാഥ്, ശ്രീകുമാർ ഇഴുവപ്പാടി, ആർ.ജയകുമാർ എന്നിവർ പ്രസംഗിച്ചു. കുമാരി ഗംഗ ശശിധരൻ ജയചന്ദ്രന്റെ ഭക്തി ഗാനം വയലിനിൽ അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, JAYACHANDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL