SignIn
Kerala Kaumudi Online
Friday, 23 October 2026 3.28 PM IST

മുരിയാട് വാഴഗ്രാമം പദ്ധതി

int

മുരിയാട്: മുരിയാട് പഞ്ചായത്ത് മൂന്നാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി വാഴഗ്രാമം പദ്ധതി ആരംഭിച്ചു. ടിഷ്യുകൾച്ചർ വാഴത്തെെ ജൈവവളം വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതിഗോപി നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.യു.വിജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർമാരായ ശ്രീജിത്ത് പട്ടത്ത്, എ.എസ്.സുനിൽകുമാർ, മണി സജയൻ, നിത അർജുനൻ, വൃന്ദകുമാരി, ജിനി, കൃഷി അസിസ്റ്റന്റ് നിതിൻ രാജ് എന്നിവർ സന്നിഹിതരായി. 125ൽപ്പരം കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL