SignIn
Kerala Kaumudi Online
Friday, 23 October 2026 4.15 PM IST

കാൻവാസ് ചിത്രങ്ങൾ ലേലം ചെയ്യുന്നു

കൊടുങ്ങല്ലൂർ: അഴീക്കോട് മുനയ്ക്കൽ മുസിരീസ് ഡോൾഫിൻ ബീച്ച് ഫെസ്റ്റിന്റെ വിജയത്തിനായി കേരളത്തിലെ പതിനാല് ജില്ലയിൽ നിന്നുമെത്തിയ എക്‌സോട്ടിക് ഡ്രീംസ് കൂട്ടായ്മയിലെ കലാകാരന്മാർ കാൻവാസിൽ പകർത്തിയ മനോഹരമായ ചിത്രങ്ങൾ ഞായറാഴ്ച രാവിലെ 11ന് മുനയ്ക്കൽ മുസിരീസ് ഡോൾഫിൻ ബീച്ചിൽ പരസ്യലേലം ചെയ്യുന്നു. പ്രവാസികൾക്ക് ഓൺലൈനായി ലേലത്തിൽ പങ്കെടുക്കാനായും വിശദ വിവരങ്ങൾക്ക് 9995545324 ഈ നമ്പറിൽ ബന്ധപ്പെടാമെന്നും ആയിരം രൂപയിൽ നിന്നുമാണ് ലേലം ആരംഭിക്കുന്നതെന്നും ഇ.ടി.ടൈസൺ എം.എൽ.എയും എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജനും അറിയിച്ചു. താൽപ്പര്യമുള്ളവർക്ക് 500 രൂപ നിരതദ്രവ്യം അടച്ച് ലേലത്തിൽ പങ്കെടുക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL