
തൃശൂർ: സെറ്റോ തൃശൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അവകാശ സംരക്ഷണ സദസ് ടി.വി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ഡി.എ ലീവ് സറണ്ടർ, പേ റിവിഷൻ കുടിശ്ശികയായ 65,000 കോടിയുടെ ആനുകൂല്യങ്ങൾ ഉടൻ ജീവനക്കാർക്ക് ലഭ്യമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.ഒ.ഡെയ്സൻ അദ്ധ്യക്ഷനായി. കെ.ബി.ജയറാം, വി.എം.ഷൈൻ, എൽ.മഭൂഷ്, ടി.ജി.രഞ്ജിത്ത്, ടി.പി.ഹനീഷ് കുമാർ, ഇ.രൂപേഷ്, ഐ.ബി.മനോജ്, പി.യു.ശ്രീകുമാർ, ടി.ജെ.അഗസ്റ്റ്യൻ, ഇ.എസ്.ഗിരിജ, ടി.ഐ.ഷിൻസി, ഐ.വി.സെബാസ്റ്റ്യൻ, കെ.എസ്.ബിന്ദു, പി.എസ്.ഷെമീർ, മൃദുൽ ചന്ദ്രൻ, കെ.കൃഷ്ണദാസ്, വി.ജി.വിനോജ്, വി.ആർ.രാജേഷ്, വി.എം.നസീർ, ലിയോ ജോർജ്, കെ.വി.ഷിജു, കെ.സൂരജ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |