
തൃശൂർ: സ്റ്റേറ്റ് നാഷണൽ ആയുഷ് മിഷൻ എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.എഫ്. ഡേവിസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ഡോ. കിരൺ ആന്റണി അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ഡോ. എം.ംഎം. ഷജീവ്, ജില്ലാ പ്രസിഡന്റ് ഡോ. ധന്യ കൃഷ്ണകുമാർ, യൂണിയൻ സെക്രട്ടറി ടി.ഡി. ശ്രീകുമാർ, ട്രഷറർ അപർണ പാലിയത്ത് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.യു. ആഷിൻ(പ്രസിഡന്റ് ), ഡോ. നാരായണൻ (ജില്ലാ സെക്രട്ടറി), ഡോ. ദിവീന ജോസ് (ട്രഷറർ) , ഡോ. എസ്.ആർ. അരുൺ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |