SignIn
Kerala Kaumudi Online
Friday, 23 October 2026 9.27 PM IST

കല്ലാറ്റ് ബാലകൃഷ്ണ കുറുപ്പ് അനുസ്മരണം

bala

തൃ​ശൂ​ർ​:​ ​ക​ള​മെ​ഴു​ത്തു​പാ​ട്ടി​ലെ​ ​കു​ല​പ​തി​യും​ ​പാ​റ​മേ​ക്കാ​വ് ​ക്ഷേ​ത്ര​ത്തി​ലെ​ ​കോ​മ​ര​വു​മാ​യി​രു​ന്ന​ ​മു​ള​ങ്കു​ന്ന​ത്തു​കാ​വ് ​ക​ല്ലാ​റ്റ് ​ബാ​ല​കൃ​ഷ്ണ​ ​കു​റു​പ്പ് ​അ​നു​സ്മ​ര​ണം​ ​മു​ൻ​ ​മ​ന്ത്രി​ ​വി.​എ​സ്.​സു​നി​ൽ​ ​കു​മാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​പാ​റ​മേ​ക്കാ​വ് ​ക്ഷേ​ത്രം​ ​പ്ര​സി​ഡ​ന്റ് ​എം.​ബാ​ല​ഗോ​പാ​ൽ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​തി​യ്യാ​ട്ട് ​ക​ലാ​കാ​ര​ൻ​ ​തി​യ്യാ​ടി​ ​രാ​മ​ൻ​ ​ന​മ്പ്യാ​ർ​ക്ക് ​ബാ​ല​കൃ​ഷ്ണ​ ​കു​റു​പ്പി​ന്റെ​ ​പേ​രി​ലു​ള്ള​ ​10,001​ ​രൂ​പ​യും​ ​പ്ര​ശ​സ്തി​പ​ത്ര​വും​ ​പൊ​ന്നാ​ട​യും​ ​ഫ​ല​ക​വും​ ​അ​ട​ങ്ങു​ന്ന​ പു​ര​സ്‌​കാ​രം​ ​സ​മ്മാ​നി​ച്ചു.​ പാ​റ​മേ​ക്കാ​വ് ​ദേ​വ​സ്വം​ ​സെ​ക്ര​ട്ട​റി​ ​ജി.​രാ​ജേ​ഷ് ​വി​വി​ധ​ ​മേ​ഖ​ല​യി​ലെ​ ​വ്യ​ക്തി​ക​ളെ​ ​ആ​ദ​രി​ച്ചു.​ ​പൂ​ര​പ്രേ​മി​ ​സം​ഘം​ ​ക​ൺ​വീ​ന​ർ​ ​വി​നോ​ദ് ​ക​ണ്ടേം​കാ​വി​ൽ​ ​ജേ​താ​വി​നെ​ ​പ​രി​ച​യ​പ്പെ​ടു​ത്തി.​ ​ഡോ.​പ​ത്മ​ജ​ൻ​ ​ബാ​ല​കൃ​ഷ്ണ​ ​കു​റു​പ്പ് ​അ​നു​സ്മ​ര​ണം​ ​ന​ട​ത്തി.​ ​കി​ഴ​ക്കൂ​ട്ട് ​അ​നി​യ​ൻ​ ​മാ​രാ​ർ,​ ​ക​ല്ലൂ​ർ​ ​രാ​മ​ൻ​കു​ട്ടി​ ​മാ​രാ​ർ,​ ​ന​ന്ദ​ൻ​ ​വാ​ക​യി​ൽ,​ ​സി.​ശാ​ന്ത,​ ​തി​യ്യാ​ടി​ ​രാ​മ​ൻ​ ​ന​മ്പ്യാ​ർ,​ ​മ​ധു​ ​ക​ല്ലാ​റ്റ്,​ ​ശി​വ​ശ​ങ്ക​ര​ൻ​ ​ക​ല്ലാ​റ്റ് ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, DEAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL