SignIn
Kerala Kaumudi Online
Friday, 23 October 2026 8.00 AM IST

സ്വാഗത സംഘം കമ്മറ്റി ഓഫീസ് ഉദ്ഘാടനം

khra

തൃശൂർ: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് (സൽക്കാർ 2025) തൃശൂർ ലുലു കൺവെൻഷൻ സെന്ററിന് മുന്നിൽ സ്വാഗതസംഘം കമ്മറ്റി ഓഫീസ് സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അമ്പാടി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി.ബിജുലാൽ
മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, സമദ്, ഷിനോജ് റഹ്മാൻ, വി.ആർ.സുകുമാർ, സുന്ദരൻ നായർ, എൻ.കെ.അശോക് കുമാർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സമ്മേളനം 14, 15, 16 തിയ്യതികളിൽ ലുലു കൺവെൻഷൻ സെന്ററിൽ നടക്കും. കേന്ദ്രമന്ത്രി സരേഷ് ഗോപി, മന്ത്രിമാരായ പി.രാജീവ്, കെ.രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL