
കൊമ്പൊടിഞ്ഞാമാക്കൽ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആളൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. ആളൂർ, കല്ലേറ്റുംകര, കൊമ്പിടിഞ്ഞാമക്കൽ യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ധർണ നിയോജക മണ്ഡലം ജനറൽ കൺവീനർ പി.പി.ജോഷി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് ചെയർമാൻ കെ.കെ.പോളി അധ്യക്ഷത വഹിച്ചു. ജിയോ പോൾ വടക്കേപീടിക, ജോളി, ബിന്റോ മാളിയേക്കൽ, സുഭാ രാജൻ, ടി.ഒ.വർഗീസ്, അനിൽ ഊക്കൻ, പി.എൽ.ജോബി, ഷാന്റി ഉണ്ണിക്കൃഷ്ണൻ, സിനി അനിൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |