SignIn
Kerala Kaumudi Online
Friday, 23 October 2026 11.34 PM IST

ഉച്ചഭക്ഷണം എസ്.ടി.പി പ്ലാന്റിൽ

corp

തൃശൂർ: മാതൃകാപരമായ എസ്.ടി.പി പ്ലാന്റാണ് കോർപറേഷൻ ജനറൽ ആശുപത്രിക്കായി നിർമ്മിച്ചതെന്ന് മേയർ എം.കെ. വർഗീസ്. ആറുമാസക്കാലമായി നല്ല രീതിയിൽ പ്രവർത്തിക്കുന്ന പ്ലാന്റ് കായകൽപ്പം പുരസ്‌കാര പരിശോധനയുടെ ഭാഗമായി അധികൃതർ സന്ദർശിച്ചു. കായകൽപ്പ പുരസ്‌കാര പരിശോധനയ്ക്ക് വന്നവരും ഡെപ്യൂട്ടി മേയർ എം.എൽ. റോസി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വർഗീസ് കണ്ടംകുളത്തി, കൗൺസിലർമാരായ ഷീബ ജോയ്, രേഷ്മ, ഹെമേജ് കോർപറേഷൻ ജനറൽ ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ള ഡോക്ടർമാരും ഉദ്യോഗസ്ഥരും എസ്.ടി.പി പ്ലാന്റിന്റെ ലോണിലിരുന്നാണ് ഉച്ചഭക്ഷണം കഴിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL