
തൃശൂർ: മഹാരാജ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ലോക നിലവാരത്തിലേക്ക് ഉയർത്തണമെന്ന് കെ.ജി.ഒ.എ തൃശൂർ ടൗൺ നോർത്ത് ഏരിയ സമ്മേളനം. ഡോ. അഭിരൂപ്, സാറ്റിഷ് ഇ സൈമൺ, ഡോ. എം.എ. നാസർ എന്നിവർ സംസാരിച്ചു. ഡോ. കെ.എം. ഷിനി, ടി.ജി. ബിന്ദു, കെ. ഉണ്ണിക്കൃഷ്ണൻ, പി.വി. ബിന്ദു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. ഉണ്ണിക്കൃഷ്ണൻ (പ്രസിഡന്റ്) ഡോ. പി.കെ. നേത്രദാസ് (വൈസ് പ്രസിഡന്റ്), ടി. വത്സല (വൈസ് പ്രസിഡന്റ്), ഷിജു വർഗീസ് (സെക്രട്ടറി), എൻ.എസ്. അർജുൻ (ജോയിന്റ് സെക്രട്ടറി), സാറ്റിഷ് ഇ. സൈമൺ (ജോയിന്റ് സെക്രട്ടറി), ഡോ. വി.എം. അഭിരൂപ് (ട്രഷറർ), പി.സി. സത്യവർമ (വനിതാ കൺവീനർ).
കാപ്
കെ.ജി.ഒ.എ തൃശൂർ ടൗൺ നോർത്ത് ഏരിയ സമ്മേളനത്തിൽ ഡോ. എം.എ. നാസർ സംസാരിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |