SignIn
Kerala Kaumudi Online
Friday, 23 October 2026 8.27 AM IST

പെരുവനം ക്ഷേത്രം ശിവരാത്രി തുടക്കം

ചേർപ്പ് : പെരുവനം മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്നലെ എണ്ണ സമർപ്പണം, ക്ലാസിക്കൽ ഡാൻസ്, തിരുവാതിരക്കളി എന്നിവ നടന്നു. ഇന്ന് വൈകീട്ട് തിരുവാതിരക്കളി , ദീപാരാധന, നൃത്തങ്ങൾ എന്നിവ നടക്കും. 25 ന് വൈകീട്ട് മോഹിനിയാട്ടം, ദീപാരാധന, പുല്ലാങ്കുഴൽ, അനുഷ്ഠാനഗീതങ്ങൾ, നൃത്ത്യങ്ങൾ, ശിവരാത്രി ദിവസമായ 26 ന് രാവിലെ 8.30 മുതൽ തിരുവാതിരക്കളി, വൈകീട്ട് 5 ന് കലാപരിപാടികൾ , ലക്ഷദീപം,നിറമാല, പഞ്ചവാദ്യം, ദീപാരാധന, സംഗീത കച്ചേരി, തിരുവാതിരക്കളി, ഭക്തിഗാനങ്ങൾ, അഭിഷേകങ്ങൾ, അത്താഴപൂജ, ശ്രീഭൂതബലി, രാത്രി 12.30 ന് തായമ്പക, പഞ്ചാരിമേളത്തോടെ വിളക്ക് എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL