SignIn
Kerala Kaumudi Online
Friday, 23 October 2026 7.39 AM IST

ഡോ. രൺദീപിനെ പിരിച്ചുവിട്ടേക്കും

doc

തൃ​ശൂ​ർ​:​ ​അ​കാരണ​മാ​യി​ ​ജോ​ലി​ക്ക് ​ഹാ​ജ​രാ​കാ​തി​രു​ന്ന​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​അ​ന​സ്‌​തേ​ഷ്യോ​ള​ജി​ ​വി​ഭാ​ഗം​ ​അ​സി.​ ​പ്രൊ​ഫ​സ​റും​ ​മു​ൻ​ ​ആ​ർ.​എം.​ഒ​യു​മാ​യി​രു​ന്ന​ ​ഡോ.​ ​ര​ൺ​ദീ​പി​നെ​തി​രെ​ ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി.​ ​ജോ​ലി​ക്ക് ​ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ​ ​കു​റി​ച്ച് ​കാ​ര​ണം​ ​ബോ​ധി​പ്പി​ക്കാ​ൻ​ ​പ​ല​ത​വ​ണ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും​ ​ത​യ്യാ​റാ​കാ​ത്തതി​നാ​ൽ​ 15​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​കാ​ര​ണം​ ​ബോ​ധി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ​ ​സ​ർ​വീ​സി​ൽ​ ​നി​ന്ന് ​നീ​ക്കം​ ​ചെ​യ്യു​മെ​ന്ന​റി​യി​ച്ച് ​ക​ത്ത് ​ന​ൽ​കി.​ 2024​ ​ജൂ​ലാ​യ് 18​ ​മു​ത​ലാ​ണ് ​ഡോ.​ ​ര​ൺ​ദീ​പ് ​ജോ​ലി​ക്ക് ​ക​യ​റാ​തി​രു​ന്ന​ത്.​ ​ഡോ.​ ​ര​ൺ​ദീ​പ് ​ഗു​രു​ത​ര​മാ​യ​ ​സ​ർ​വീ​സ് ​ച​ട്ട​ലം​ഘ​ന​മാ​ണ് ​ന​ട​ത്തി​യതെ​ന്നും​ ​ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്.​ ​ഇ​തി​നി​ടെ​ ​ഡോ​ക്ട​ർ​ ​സ​ർ​ക്കാ​ർ​ ​ക്വാ​ർ​ട്ടേ​ഴ്‌​സി​ലാ​ണ് ​ക​ഴി​ഞ്ഞി​രു​ന്ന​തെ​ന്നും​ ​പ​റ​യു​ന്നു.​ ​ആ​ർ.​എം.​ഒ​ ​ആ​യി​രി​ക്കെ​ ​ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​ ​അ​നാ​വ​ശ്യ​ ​ന​ട​പ​ടി​ക​ൾ​ ​എ​ടു​ത്ത​തും​ ​മ​റ്റും​ ​ഏ​റെ​ ​വി​വാ​ദ​മാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL