
തൃശൂർ: ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി നടന്ന വിരുദ്ധ സദസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അജിതൻ മേനോത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ പ്രൊഫ. വി.എ വർഗീസ് അദ്ധ്യക്ഷനായി. രേണുക മേനോൻ, വി.കെ. ജയരാജൻ, അഡ്വ. പി. ലൈല, ബാലൻ വാറണാട്ട്, അഖിൽ എസ്. നായർ, അഷ്‌കർ കൊളംബോ, മിഷ സെബാസ്റ്റ്യൻ, ശശിധരൻ വൈലത്തൂർ, വി.എം. രാജേഷ്, ഗിരിജ ജയരാജൻ, ടി.എൽ. ശോഭന, പ്രേംജി മേനോൻ എന്നിവർ പ്രസംഗിച്ചു. സദസ്സിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. എല്ലാ നിയോജക മണ്ഡലങ്ങളിലും തെരഞ്ഞെടുത്ത വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ പ്രചാരണങ്ങൾ നടത്തുന്നതിന്റെ തുടക്കമായാണ് സദസ് സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |