SignIn
Kerala Kaumudi Online
Friday, 23 October 2026 2.40 AM IST

ഭാഷാസമര അനുസ്മരണ യോഗം

photo
പടം: മുസ്ലിം ലീഗ് വെങ്കിടങ്ങ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഭാഷാ സമര അനസ്മരണ യോഗം മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എ എസ് എം അസ്ഗർ അലി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

വെങ്കിടങ്ങ് : അറബി, ഉറുദു, സംസ്‌കൃതം എന്നീ ഭാഷകൾക്ക് വേണ്ടി ജീവൻ ബലി നൽകിയ ധീരരായ കർമ്മ ഭടന്മാർ മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നിവരുടെ അനുസ്മരണ യോഗം സംഘടിപ്പിച്ചു. വെങ്കിടങ്ങ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗം മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എ.എസ്.എം. അസ്ഗർ അലി തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് വെങ്കിടങ്ങ് പഞ്ചായത്ത് ജന: സെക്രട്ടറി എം.കെ.ഹബീബ് അദ്ധ്യക്ഷത വഹിച്ചു. പി.എം.മുഹ്‌സിൻ, എ.എസ്.എം അൽതാഫ് തങ്ങൾ, ഷറഫുദ്ദീൻ മാട്ടുമ്മൽ, സമീർ തങ്ങൾ, അബ്ദുൽ റഊഫ് ഹാജി,മുഹ്‌സിൻ തങ്ങൾ, ജാഫർ സാദിഖ് തങ്ങൾ, ജബ്ബാർ കൊട്ടുക്കൽ, പി.എം. ജമാൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL