
വടക്കാഞ്ചേരി: സംസ്ഥാന പാതയിൽ കാഞ്ഞിരക്കോട് എ.എച്ച്.റീജൻസിക്ക് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കൾക്ക് പരിക്ക്. കുമ്പളങ്ങാട് സ്വദേശികളായ ജിത്തു (28), സുജീഷ് (30) എന്നിവരെ വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ അനൂപ്, വളണ്ടിയർമാരായ ഹാബിൽ, ലിനു എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |