
തൃശൂർ: ജസ്റ്റിസ് ഫോറം ട്രസ്റ്റിന്റെ ഭാരവാഹികളായി പി.എ. ഹസൻ (ചെയർമാൻ), പി.ടി സുരേഷ് ബാബു (മാനേജിംഗ് ട്രസ്റ്റി), ജനീന്ദ്രൻ (സി.എഫ്.ടി), അഡ്വ. ജോയി ഫ്രാൻസിസ്, കെ.എൻ. മനോജ്, പി.വി. കുഞ്ഞിമൊയ്തു (വൈസ് ചെയർമാൻമാർ), പി.ആർ. ജയൻ (സി.എഫ്.ഒ അസിസ്റ്റന്റ്), എം.പി. ഷാജൻ (ഓഫീസ് സെക്രട്ടറി), പി.എസ്. ബാലകൃഷ്ണൻ (ഇന്റേണൽ ഓഡിറ്റർ), അനിൽ ദയാനന്ദ (എക്സ്റ്റേണൽ ഓഡിറ്റർ) എന്നിവരെ വാർഷിക ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു. പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അംഗീകരിച്ചു. വി.കെ. ഷറഫുദ്ദീൻ, കെ.എൽ. മനോജ്, ബാബു, ഗോപി മനോഹർ, പ്രസാദ്, സജീവൻ വേളത്ത്, എ.വി. അഷറഫ്, ജോസഫ് ബെന്നി, വി.ആർ. ജയരാമൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |