SignIn
Kerala Kaumudi Online
Tuesday, 19 May 2026 11.44 AM IST

നിയമസഭാ തിരഞ്ഞെടുപ്പ് എൻ.ഡി.എ സ്ഥാനാർത്ഥികൾ

photo-
1

ഡോ.വർഗീസ് ജോർജ്
ട്വന്റി ട്വന്റി

കൊടുങ്ങല്ലൂർ മണ്ഡലം

അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിച്ച മാനേജ്‌മെന്റ് വിദഗ്ദ്ധനാണ് ഡോ.വർഗീസ് ജോർജ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരുമകൻ. നിർമാണം, സേവനമേഖല, മീഡിയ തുടങ്ങി വിവിധ മേഖലകളിൽ 22 വർഷത്തിലധികം മാനേജ്‌മെന്റ് അനുഭവമുള്ള വ്യക്തിയാണ്. ഐ.ടി-മാർക്കറ്റിംഗിൽ എം.ബി.എയും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗിൽ ബി.ഇയും നേടി. ജയ്പ്പൂരിലെ എം.ജെ.ആർ.പി സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്‌സിടെക് ഇൻകിന്റെ സ്ഥാപകൻ. നാനോ ടെക് ഗവേഷണ രംഗത്തും സജീവം. കേരളത്തിലെ പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്ന ജോർജ് ചടയംമുറിയുമായി കുടുംബബന്ധമുണ്ട്.

അ​ഡ്വ.​ചാ​ർ​ളി​ ​പോൾ
എ​ൻ.​ഡി.എ


ചാ​ല​ക്കു​ടി

ഹൈ​ക്കോ​ട​തി​ ​അ​ഭി​ഭാ​ഷ​ക​നും​ ​ട്വ​ന്റി20​ ​പാ​ർ​ട്ടി​ ​സം​സ്ഥാ​ന​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​ബോ​ർ​ഡ് ​അം​ഗ​വും.​ ​ക​ഴി​ഞ്ഞ​ ​പാ​ർ​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ചാ​ല​ക്കു​ടി​യി​ൽ​ ​മ​ത്സ​രി​ച്ചു.​ ​സി​റോ​ ​മ​ല​ബാ​ർ​ ​സ​ഭ​യു​ടെ​ ​പി.​ആ​ർ.​ഒ​ ​സ​മി​തി​ ​അം​ഗം,​ ​കാ​ത്ത​ലി​ക്ക് ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​ഇ​ന്ത്യ​ ​അം​ഗം.​ ​മ​ല​യാ​ള​ ​ഭാ​ഷ​യി​ലും​ ​സാ​ഹി​ത്യ​ത്തി​ലും​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം,​ ​നി​യ​മ​ത്തി​ലും​ ​സ​സ്യ​ശാ​സ്ത്ര​ത്തി​ലും​ ​ബി​രു​ദം,​ ​സാ​മൂ​ഹ്യ​ ​സേ​വ​നം,​ ​കൗ​ൺ​സ​ലിം​ഗ്,​ ​ജേ​ർ​ണ​ലി​സം,​ ​പേ​ഴ്‌​സ​ണ​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​എ​ന്നി​വ​യി​ൽ​ ​ഡി​പ്ലോ​മ.​ ​കാ​ല​ടി​ ​ശ്രീ​ ​ശ​ങ്ക​രാ​ ​കോ​ളേ​ജ് ​യൂ​ണി​യ​ൻ​ ​ചെ​യ​ർ​മാ​ൻ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി,​ ​ക​ള​മ​ശ്ശേ​രി​ ​രാ​ജ​ഗി​രി​ ​കോ​ളേ​ജ് ​ഒ​ഫ് ​സോ​ഷ്യ​ൽ​ ​സ​യ​ൻ​സി​ൽ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​യൂ​ണി​യ​ൻ​ ​കൗ​ൺ​സി​ല​ർ​ ​എ​ന്നീ​ ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
ആ​ക്ട്‌​സി​ന്റെ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി,​ ​ജ​ന​സേ​വ​ ​ശി​ശു​ഭ​വ​ൻ​ ​പ്ര​സി​ഡ​ന്റ്,​ ​മ​ദ്യ​വി​രു​ദ്ധ​ ​ഏ​കോ​പ​ന​ ​സ​മി​തി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി.​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​മി​നി​സ്ട്രി​ ​ഒ​ഫ് ​സോ​ഷ്യ​ൽ​ ​ജ​സ്റ്റി​സ് ​ആ​ൻ​ഡ് ​എം​പ​വ​ർ​മെ​ന്റി​ന്റെ​ ​മാ​സ്റ്റ​ർ​ ​ട്രെ​യ്‌​ന​റും​ ​കേ​ര​ള​ ​സ​ർ​ക്കാ​രി​ന്റെ​ ​മൈ​നോ​രി​റ്റി​ ​വെ​ൽ​ഫെ​യ​ർ​ ​വ​കു​പ്പ് ​ഫാ​ക്ക​ൽ​റ്റി​യും.​ ​കെ.​സി.​ബി.​സി​ ​മ​ദ്യ​വി​രു​ദ്ധ​ ​സ​മി​തി​ ​സ്ഥാ​പ​ക​ ​സെ​ക്ര​ട്ട​റി.​ ​എ​റ​ണാ​കു​ളം​ ​അ​ങ്ക​മാ​ലി​ ​അ​തി​രൂ​പ​ത​ ​പാ​സ്റ്റ​റ​ൽ​ ​കൗ​ൺ​സി​ൽ​ ​സെ​ക്ര​ട്ട​റി,​ ​സി.​എ​ൽ.​സി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ്,​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​കോ​ ​ഓ​ർ​ഡി​നേ​റ്റ​ർ.

കെ.​ആ​ർ.​ര​ജി​ൽ​(​ബി.​ഡി.​ജെ.​എ​സ്)

കു​ന്നം​കു​ളം​ ​


നി​യ​മ​സ​ഭ​യി​ലേ​ക്ക് ​ക​ന്നി​ ​മ​ത്സ​ര​ത്തി​ന് ​ഇ​റ​ങ്ങു​ന്ന​ ​കെ.​ആ​ർ.​ര​ജി​ൽ​ ​ബി.​ഡി.​ജെ.​എ​സ് ​നോ​ർ​ത്ത് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റാ​ണ്.​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജി​ല്ലാ​ ​യൂ​ത്ത് ​മൂ​വ്‌​മെ​ന്റ് ​വൈ​സ് ​ചെ​യ​ർ​മാ​ൻ,​ ​കെ.​ആ​ർ.​ഗ്രൂ​പ്പ് ​ഹോ​ട്ട​ൽ​സ്
പാ​ർ​ട്ണ​ർ​ ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു.​ ​പെ​രു​മ്പി​ലാ​വ് ​സ്വ​ദേ​ശി​യാ​യ​ ​ര​ജി​ൽ​ 2015​ ​ൽ​ ​യു.​ഡി.​എ​ഫ് ​പി​ന്തു​ണ​യോ​ടെ​ ​ക​ട​വ​ല്ലൂ​ർ​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗ​മാ​യി​ ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ ​വി​ദ്യാ​ഭ്യാ​സ​കാ​ല​ത്ത് ​അ​ത്‌​ല​റ്റി​ക് ​താ​ര​മാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL