SignIn
Kerala Kaumudi Online
Sunday, 28 June 2026 12.40 AM IST

തിരഞ്ഞെടുപ്പ് കൺവെൻഷൻ

b
എൻ ഡി എ നാട്ടിക നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷനും മുൻ ഗോവ ഗവർണ്ണ അഡ്വ. പി എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: എൻ.ഡി.എ നാട്ടിക നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷനും മുൻ ഗോവ ഗവർണറുമായ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നാട്ടിക മണ്ഡലം പ്രസിഡന്റ് റിനി കൃഷ്ണ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു, ചേർപ്പ് മണ്ഡലം പ്രസിഡന്റ് ശ്രീരജ്, സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, മുൻ കേന്ദ്ര മന്ത്രി ഭഗവന്ത് കുബേ, സ്ഥാനാർത്ഥി സി.സി. മുകന്ദൻ, ഷൈൻ നെടിയിരുപ്പിൽ, ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് മേനോത്തുപറമ്പിൽ, ജില്ലാ സെക്രട്ടറിമാരായ ഇ.പി.ഹരീഷ് , സജിനി മുരളി, ഇ.പി.ത്സാൻസി,ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി അക്ഷയ് കൃഷ്ണ, ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL