SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.24 AM IST

അതിഥി അദ്ധ്യാപക ഒഴിവുകൾ

guest

പുതുക്കാട്: പ്രജ്യോതി നികേതൻ കോളേജിൽ വിവിധ വകുപ്പുകളിൽ എയ്ഡഡ് ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം കൂടിക്കാഴ്ച്ചയ്ക്കായി കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫിസിയോളജി: 24 രാവിലെ 9.30, സൈക്കോളജി: 24 രാവിലെ 10.30, ഇലക്ട്രോണിക്‌സ്: 24 രാവിലെ 11.30, ഇംഗ്ലീഷ്: 24 ഉച്ചയ്ക്ക് രണ്ട്, കമ്പ്യൂട്ടർ സയൻസ്: 24 ഉച്ചയ്ക്ക് മൂന്ന്, കൊമേഴ്‌സ്: 24 വൈകിട്ട് നാല്. യു.ജി.സി, നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. ഫോൺ: 94954 06996.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL