SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.25 AM IST

ശ്രീ ശ്രീ രവിശങ്കറിന്റെ സപ്തതി ആഘോഷം

photo
1

തൃശൂർ : ശ്രീശ്രീ രവിശങ്കർജിയുടെ 70ാം ജന്മദിനത്തിന്റെ ജില്ലാതല ആഘോഷം ഇന്ന് പൂത്തോൾ റോഡിലുള്ള ആർട്ട് ഓഫ് ലിവിംഗ് ടവറിൽ നടക്കും. വൈകീട്ട് 5.00 മുതൽ ആരംഭിക്കുന്ന ചടങ്ങ് ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി നന്ദാത്മാനന്ദജി ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ കൗൺസിലർ വിൻഷി അരുൺ കുമാർ അദ്ധ്യക്ഷത വഹിക്കും. ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഗുരുപൂജ, സത്സംഗ്, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. 10, 11, 12, 13 തീയതികളിൽ ആർട്ട് ഓഫ് ലിവിംഗ് ബാംഗ്ലൂർ ആശ്രമത്തിൽ നടക്കുന്ന ആഗോള ജന്മദിനസംഗമത്തിൽ കേരളത്തിൽ നിന്നും 15000 പേർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL