SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.50 AM IST

ശ്രീചിദംബരക്ഷേത്രം: പ്രതിഷ്ഠാദിനം 16 ന്

photo

വാടാനപ്പിള്ളി: കാരമുക്ക് ശ്രീ ചിദംബരക്ഷേത്രത്തിലെ 106-ാമത് പ്രതിഷ്ഠാദിനം 16 ന്. രാവിലെ 5 ന് നടതുറപ്പ് രാവിലെ 5.30 ന് മഹാഗണപതിഹോമം, 6.30 ന് ഉഷഃപൂജ,പൂജകൾ 8 ന് നവകം 9.30 ന് അമരിപ്പാടം ശ്രീ ഗുരു നാരായണാശ്രമം മഠാധിപതി ശ്രീമദ് ബ്രഹ്മസ്വരൂപാനന്ദ സ്വാമികൾ നയിക്കുന്ന ധർമ്മപ്രഭാഷണം, ജപം, ധ്യാനം, 11 ന് കലശാഭിഷേകം 11.45 ന് മഹാഗുരുപൂജയും വിശേഷാൽ ശാന്തിഹോമം, മഹാഗുരുപൂജ, കലശപൂജ, തട്ടസമർപ്പണം ഉച്ചയ്ക്ക് 12ന് മഹാഗുരുപൂജ,അന്നദാനം. വൈകീട്ട് 6ന് ദീപാരാധന, ദീപക്കാഴ്ച. കലവറ നിറയ്ക്കൽ 14 ന് രാവിലെ 8 മുതൽ വൈകീട്ട് 8 വരെ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL