SignIn
Kerala Kaumudi Online
Sunday, 17 May 2026 1.52 AM IST

' ഹൃദയപൂർവ്വം' ഒമ്പതാം വാർഷികം

cpm
ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഗവ: മെഡിക്കൽ കോളേജിൽ നടത്തുന്ന പൊതിച്ചോർ വിതരണം ' ഹൃദയപൂർവ്വം' പദ്ധതിയുടെ വാർഷികം സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഗവ: മെഡിക്കൽ കോളേജിൽ നടത്തുന്ന പൊതിച്ചോർ വിതരണം' ഹൃദയപൂർവ്വം' പദ്ധതിയുടെ 9-ാം വാർഷികം സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ആർ.എൽ.ശ്രീലാൽ അദ്ധ്യക്ഷനായി. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ,ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ്,സി.പി.എം പുഴയ്ക്കൽ ഏരിയ സെക്രട്ടറി കെ.എസ്.സുഭാഷ്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.എസ്.റോസൽരാജ് , സംസ്ഥാന കമ്മിറ്റിയംഗം സുകന്യ ബൈജു, കെ.എസ്.സെന്തിൽ കുമാർ,ജിഷ്ണു സത്യൻ, എറിൻ ആന്റണി, ലക്ഷ്മി വിശ്വംഭരൻ, ഡോ.സജിത്ത്, ഡോ.അഞ്ജലി , സിന്ധു അജയകുമാർ,മിനി ഹരിദാസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL